Nuacht
മത്സ്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ നമുക്കറിയാം. എന്നാൽ, ദിവസവും മത്സ്യം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെയെന്ന് അറിയാമോ?
വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോയ ചരക്കുകപ്പല്‍ അപകടത്തില്‍ പെട്ടു. ഇതിലുണ്ടായിരുന്ന മാരക രാസവസ്തുക്കളും മറൈന്‍ ഓയിലും ഉള്ള കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ട്. കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ട ...
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യ ഭാഗം വ ...
ശക്തമായ മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ ഇന്ന് (മെ ...
Covid: കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടരുന്നു. എന്നാല്‍ ...
ഐപിഎല്ലില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 6 വിക്കറ്റിന് വിജയിച്ചപ്പോള്‍ മത്സരത്തില്‍ 57 റണ്‍സുമായി രാജസ്ഥാന്റെ ടോപ് സ്‌കോററായി മാറിയത് 14കാരനായ വൈഭവ് സൂര ...
ഈ മാസം 15ന് 68,880 ലേക്ക് സ്വര്‍ണവില കൂപ്പുകുത്തിയിരുന്നു. ഒറ്റയടിക്ക് 1560 രൂപയോളം ഇടിഞ്ഞ് 70,000ത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് ഒരാഴ്ചയില്‍ വീണ്ടും ഉയര്‍ന്നു വന്നത്. കഴിഞ്ഞ 7 ദിവസത്തിനിടെ ഏഴായിരം ...
ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയര്‍ത്തും. ഇതിനായുള്ള പുതിയ പതിപ്പ് വികസന ഘട്ടത്തിലാണെന്നാണ് വിവരം. ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്ന ...
കരിയറിലെ പീക്ക് സമയത്താണ് വിജയ് ഇപ്പോഴുള്ളത്. 2024ൽ ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ചരിത്രങ്ങൾ രചിക്കുന്നതിനിടെ, താൻ ...
സവാളയുടെ തൊലി കളയുമ്പോള്‍ പലയിടത്തായി കറുത്ത പാടുകളും വരകളും കാണുന്നത് എന്താണ്? ഇത് ആരോഗ്യത്തിനു അപകടകരമാണോ? ഈ സംശയം നമുക്കെല്ലാവര്‍ക്കും ഉണ്ട്. സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്ന കറുത്ത പാടുകള്‍ ഒരു ത ...
Mohanlal: തെളിച്ചമുള്ള ഓര്‍മകളില്‍ പരതി നോക്കുമ്പോള്‍ ആദ്യം കണ്ട സിനിമ ഉസ്താദ് ആണ്. തൊട്ടപ്പുറത്തെ വീട്ടില്‍ മാത്രമാണ് അന്ന് വിസിആര്‍ ഉള്ളത്. ബന്ധുവായ ചേട്ടനൊപ്പം അപ്പുറത്തെ വീട്ടില്‍ പോയിരുന്ന് ഉസ്താ ...
നാരങ്ങ നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല, ദൈനംദിന ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. വിറ്റാമിന്‍ സി നിറഞ്ഞ ഈ പഴം ...
Cuireadh roinnt torthaí i bhfolach toisc go bhféadfadh siad a bheith dorochtana duit
Taispeáin torthaí dorochtana